Quantcast
Channel: BOOKS TALK » LIFE SKETCH
Viewing all articles
Browse latest Browse all 12

സർ രവീന്ദ്രനാഥ് ടാഗോർ

$
0
0
വിശ്വമഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെ ഈ ജീവചരിത്രം എഴുതിയത് നമ്മുടെ പ്രിയ കവി പി കുഞ്ഞിരാമൻ നായരാണ്. അതു കൊണ്ടു തന്നെ ഒരു സാധാരണ ജീവചരിത്രമല്ല ഇത്. ടാഗോർ കവിതകൾ, കഥകൾ, നാടകങ്ങൾ എന്നിവയുടെ സൗന്ദര്യശാസ്‌ത്രവും ദാർശനികമാനവുമെല്ലാം ഇതിൽ പഠനവിഷയമാക്കിയിട്ടുണ്ട്.

Viewing all articles
Browse latest Browse all 12

Latest Images

Trending Articles



Latest Images